അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. തുടർന്ന് മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തി പ്രായത്തിൽ ഇളവ് നൽകിയത് ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Browsing: mv govindhan
തൃശൂർ: പി പി ദിവ്യയെന്ന കേഡറിന് ഒരു തെറ്റു പറ്റിയെന്നും അവരെ കൊല്ലാനല്ല തെറ്റ് തിരുത്താനാണ് പാർട്ടി ശ്രമിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി.പി.എമ്മിന്റെ…
തിരുവനന്തപുരം: പാലക്കാട്ടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരേ പോരിനിറങ്ങി പാർട്ടിയിൽനിന്നും പുറത്തായ ഡിജിറ്റൽ മീഡിയ മുൻ കൺവീനർ ഡോ. പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന…
തിരുവനന്തപുരം: ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന്റെ കൂടിക്കാഴ്ചയ്ക്ക് സ്ഥിരീകരണമായതോടെ രാഷ്ട്രീയ പോര് മുറുകുന്നു. ആർ.എസ്.എസ് നേതാവും എ.ഡി.ജി.പിയും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്നും ഇതിന്റെ വിവരം…