വഖഫ് സ്വത്ത് കട്ടവരെയും കൂട്ടുനിന്നവരെയും വെറുതെ വിടില്ല; മുനവ്വറലി തങ്ങളെ വിളിക്കൂ, ലീഗിനെ രക്ഷിക്കൂവെന്ന് കോഴിക്കോട്ട് പോസ്റ്റർ Kerala Latest 11/12/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനെതിരെ കോഴിക്കോട് പ്രതിഷേധ പോസ്റ്ററുകൾ. യൂത്ത് ലീഗ് ഓഫീസിന് മുന്നിൽ ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ് വിവിധ…