കൊച്ചി: മുനമ്പം സാമുദായിക വിഷയമായി കാണേണ്ടതില്ലെന്നും അത് സ്വത്തു തർക്കം മാത്രമാണെന്നും എസ് വൈ എസ് സംസ്ഥാന ജനറൽസെക്രട്ടറി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി. സ്വത്തു…
Browsing: Munambam issue
കൊച്ചി: വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി മുനമ്പം സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തിയാണ് പ്രതിഷേധം. 1995-ലെ വഖഫ് നിയമത്തിന്റെ കോലമാണ് സമരക്കാർ കടലിൽ കെട്ടിത്താഴ്ത്തിയത്. അഞ്ഞൂറിലധികം…
തിരുവനന്തപുരം: മുനമ്പത്തെ സമരം നിർത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി. മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് സംഭവം. മുനമ്പം വിഷയത്തിൽ…
കൊച്ചി: മുനമ്പം ഭൂ പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ തീരുമാനത്തിനെതിരേ മുനമ്പം സമരസമിതിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധം. സർക്കാർ നിരാശപ്പെടുത്തിയെന്നും വൈകിയ വേളയിൽ ജുഡീഷ്യൽ കമ്മിഷന്റെ…
കോഴിക്കോട്: മുനമ്പം വിഷയത്തിൽ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് നൽകിയ അപ്പീൽ പരിഗണിക്കുന്നത് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഡിസംബർ ആറിലേക്ക് മാറ്റി. വഖഫ് രജിസ്റ്ററിൽ ഭൂമി ഉൾപ്പെടുത്തിയതിനെതിരെയാണ് ഫാറൂഖ്…
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ ലത്തീൻ മെത്രാൻ സമിതിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതിപക്ഷ…
മലപ്പുറം: മുനമ്പം ഭൂമി വിവാദത്തിൽ മുസ്‌ലിം ലീഗ് നേതാവും വഖഫ് ബോർഡ് മുൻ ചെയർമാനുമായ പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ വാദം തള്ളി വഖഫ് ബോർഡ് മുൻ…
കോഴിക്കോട്: മുനമ്പത്തെ തർക്കഭൂമി വഖഫ് ഭൂമി തന്നെയെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ ലേഖനം. ചില രാഷ്ട്രീയ നേതാക്കൾ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നതെന്ന് ‘വഖഫ്…
കൊച്ചി: മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാനായിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും നൽകിയിട്ടില്ലെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. സിപിഎം നേതാവ്…
മുനമ്പം: ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവരവും വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവരെന്ന് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മുനമ്പം…