നഗ്നദൃശ്യം കാട്ടി ഭീഷണിയിലൂടെ 50 ലക്ഷം തട്ടി; വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ India Kerala Latest 09/10/2024By ദ മലയാളം ന്യൂസ് മംഗളൂരു: കർണാടകയിലെ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി.എം മുംതാസ് അലി(52)യുടെ ആത്മഹത്യയിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ…