സൗദിയില്‍ ഇന്ത്യയടക്കമുള്ള രാജ്യക്കാര്‍ക്ക് സന്ദര്‍ശന വിസകളില്‍ നിയന്ത്രണം, സൗദിയില്‍ തുടരുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസക്കാര്‍ക്ക് പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് Latest Saudi Arabia 06/02/2025By സുലൈമാൻ ഊരകം റിയാദ്- സൗദി അറേബ്യയില്‍ ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, സുഡാന് തുടങ്ങിയ പത്തിലധികം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സന്ദര്‍ശന വിസകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇതുവരെയുണ്ടായിരുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ്…