ബഹ്റൈൻ-സൗദി-കുവൈത്ത് -ഇറാഖ് ;മൾട്ടി ഫൈബർ അന്തർവാഹിനി കേബിൾ ശൃംഖല വരുന്നു World Bahrain USA 17/07/2025By ദ മലയാളം ന്യൂസ് ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന 800 കിലോമീറ്റർ ദൈർഘ്യമുള്ള മൾട്ടി-ഫൈബർ അന്തർവാഹിനി കേബിൾ സ്ഥാപിക്കുന്നതിന് ബഹ്റൈനും അമേരിക്കയുമായി പുതിയ കരാർ ഒപ്പുവച്ചു