സിദ്ദിഖിനായി സുപ്രിം കോടതിയിൽ ഹാജരാകുക നടിയെ ആക്രമിച്ച കേസിൽ ദിലീപിനായി വാദിച്ച വക്കീൽ Kerala Latest 24/09/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: നടിയെ ബലാൽസംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹത്ഗി സുപ്രീംകോടതിയിൽ ഹാജരായേക്കും. ഇതുസംബന്ധിച്ച് നടന്റെ അഭിഭാഷകർ മുഗുൾ റോഹത്ഗിയുമായി…