ബഹ്റൈൻ മുഹർറഖിൽ അഗ്നിബാധ; ആളപായമില്ല Gulf Bahrain Latest 08/08/2025By ദ മലയാളം ന്യൂസ് ബഹ്റൈനിലെ മുഹറഖിൽ ഒരു കടയുടെ വെയർഹൗസിൽ തീപിടിത്തം. ആളപായങ്ങളൊന്നുമില്ല എന്നാണ് പ്രാഥമിക വിവരം