ഹജ്ജ് കമ്മിറ്റിയിൽ സംഘടനാ സങ്കുചിതത്വമോ? Articles Kerala Latest 16/05/2024By മുഹമ്മദലി കിനാലൂർ കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്. അതൊരു സാമാന്യമായ വിവേകവും വകതിരിവുമാണ്. അത് ഇല്ലാതെ പോയതുകൊണ്ടാണ് ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായ വാർത്തകൾ…