എമ്പുരാന് സിനിമ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ് Kerala Latest 04/04/2025By ദ മലയാളം ന്യൂസ് ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട്, കൊച്ചി, ചെന്നൈ ഓഫീസുകളില്‍ വിശദമായ പരിശോധനയാണ് നടക്കുന്നത്