‘ദി കേരള സ്റ്റോറി’ വിവാദം കൊഴുക്കുന്നു, ഹുസൈന്‍ മടവൂരും പാളയം ഇമാം വി പി ശുഹൈബ് മൗലവിയും രംഗത്ത് Kerala 10/04/2024By ഡെസ്ക് തിരുവനന്തപുരം / കോഴിക്കോട് – ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനത്തിനെതിരെയുള്ള വിവാദം കൊഴുക്കുന്നു. സിനിമയ്‌ക്കെതിരെ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂറും…