പാക്കിസ്ഥാനില്‍ മോട്ടോര്‍ സൈക്കിള്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്ക് World 08/04/2024By ഡെസ്ക് കറാച്ചി – പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ മോട്ടോര്‍ സൈക്കിള്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്കേറ്റു.ബലൂചിസ്ഥാന്‍ പ്രവിശ്യയല്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ആഴ്ചകളില്‍…