മോസ്കോ സൗദി എംബസിയുടെ പുതിയ കെട്ടിടം വിദേശ മന്ത്രി ഫൈസല് ബിന് ഫര്ഹാന് രാജകുമാരന് ഉദ്ഘാടനം ചെയ്തു. വിദേശകാര്യ സഹമന്ത്രി അബ്ദുല്ഹാദി അല്മന്സൂരി, വിദേശ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര് സെക്രട്ടറി ഡോ. സൗദ് അല്സാത്തി, റഷ്യയിലെ സൗദി അംബാസഡര് അബ്ദുറഹ്മാന് അല്അഹ്മദ്, വിദേശ മന്ത്രാലയത്തില് പദ്ധതി, ആസ്തികാര്യ അണ്ടര് സെക്രട്ടറി എന്ജിനീയര് ഖാലിദ് അല്റുമൈഹ് എന്നിവരും മന്ത്രാലയത്തിലെ മുതിര്ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില് പങ്കെടുത്തു.
Monday, August 25
Breaking:
- ഗാസയിൽ വീണ്ടും ആശുപത്രിക്ക് നേരെ ആക്രമണം: 4 മാധ്യമപ്രവര്ത്തകരടക്കം 20 പേർ കൊല്ലപ്പെട്ടു
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം: വി.ഡി. സതീശൻ
- മനുഷ്യരെ മാത്രമല്ല, മരങ്ങളെയും വിടാതെ ഇസ്രായിൽ; സൈന്യത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഒലിവ് മരങ്ങൾ പിഴുതെറിഞ്ഞു
- ഖത്തറിന്റെ ആതിഥ്യം അസാധാരണം; അറബ് കപ്പും ഗംഭീരമാകും; ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ
- വീണ്ടും കുത്തനെ ഉയർന്ന് വിമാന യാത്ര നിരക്ക്; വലഞ്ഞ് പ്രവാസികൾ