ഗാസ: ഇസ്രായിലുമായുള്ള നയതന്ത്ര കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൊറോക്കോയില്‍ പതിനായിരങ്ങളുടെ പ്രകടനം World Gaza 21/07/2025By ദ മലയാളം ന്യൂസ് ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായിലുമായുള്ള മൊറോക്കൊയുടെ നയതന്ത്ര കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനമായ റബാത്തില്‍ പതിനായിരക്കണക്കിന് മൊറോക്കക്കാര്‍ പ്രകടനം നടത്തി.