വിശ്വപൗരന്റെ മടിയിൽ കുരങ്ങൻ; ശശി തരൂരിന്റെ പോസ്റ്റ് വൈറൽ India Kerala Latest 04/12/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: കോൺഗ്രസ് നേതാവും വിശ്വപരൗരനുമായ ഡോ. ശശി തരൂർ എം.പിയുടെ മടിയിലിരുന്നുള്ള കുരങ്ങന്റെ കുസൃതി ചിത്രങ്ങൾ വൈറൽ. തരൂർ തന്നെയാണ് കുരങ്ങുമൊന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. നാലു…