ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിനുള്ള ധനസഹായത്തിനും എതിരെ 2025-ലെ 36-ാം നമ്പർ അടിയന്തര നിയമം പുറപ്പെടുവിച്ചു
Browsing: money laundering
അബൂസബാഹ് എന്നറിയപ്പെടുന്ന ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിങ് സാഹ്നിക്ക് ദുബായ് ക്രിമിനൽ കോടതി വിധിച്ച അഞ്ചു വർഷത്തെ ശിക്ഷ നാല് വർഷമായി ദുബൈ അപ്പീൽ കോടതി കുറച്ചു
സ്വകാര്യ പണമിടപാട് സ്ഥാപനമായ മാലിക് എക്‌സ്‌ചേഞ്ചിന് 20 ലക്ഷം ദിർഹം (ഏകദേശം 4.74 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തി യുഎഇ സെൻടൽ ബാങ്ക്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായി അബൂസബാഹ് എന്നറിയപ്പെടുന്ന ബൽവീന്ദർ സിംഗ് സാഹ്നിയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ക്രിമിനൽ സംഘടന വഴി കള്ളപ്പണം വെളുപ്പിച്ച ബൽവീന്ദർ സിംഗ് സാഹ്നിയിൽ നിന്ന് 15 കോടി ദിർഹം കണ്ടുകെട്ടാനും അഞ്ചു ലക്ഷം ദിർഹം പിഴ ചുമത്താനും ദുബായ് ഫോർത്ത് ക്രിമിനൽ കോടതി ഉത്തരവിട്ടു


