കോഴിക്കോട് സ്വദേശി ദമാമിൽ നിര്യാതനായി Saudi Arabia 27/03/2024By ഹബീബ് ഏലംകുളം ദമാം: കോഴിക്കോട് തെക്കേപ്പുറം കുറ്റിച്ചിറ ചെറിയ തോപ്പിലകം ചെറുവീട് മുഹമ്മദ് ഫൈസൽ (55) ദമാമിൽ നിര്യാതനായി. സൗദി അറാംകോ ജീവനക്കാരനായിരുന്നു. നേരത്തെ ബ്രെയിൻ ട്യൂമർ രോഗത്തിന് ചികിത്സയിലായിരുന്നു.…