Browsing: Mohammed Ali Al-Falasi

കെട്ടിട നിര്‍മാണം മൂലമുണ്ടാക്കുന്ന ശബ്ദകോലാഹങ്ങള്‍ക്ക് സമീപവാസികളോട് ക്ഷമാപണം നടത്തി വീട് നിര്‍മാണ സ്ഥലത്ത് യു.എ.ഇ പൗരന്‍ ബോര്‍ഡ് സ്ഥാപിച്ചത് പ്രദേശവാസികളുടെ മനസ്സുകള്‍ കീഴടക്കുന്നു