എംഎല്‍എസ് പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി; മെസി ഗോളടിച്ചിട്ടും മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമി പുറത്ത് Football Sports 10/11/2024By സ്പോര്‍ട്സ് ലേഖിക മിയാമി: മേജര്‍ ലീഗ് സോക്കറില്‍ ഇത്തവണ ലയണല്‍ മെസിയും കൂട്ടരും കപ്പ് ഉയര്‍ത്തില്ല. അറ്റ്ലാന്റ യുനൈറ്റഡിനോട് പരാജയപ്പെട്ടതോടെ മേജര്‍ ലീഗ് സോക്കറിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്റര്‍മിയാമി…