എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗിൽ സ്പീക്കറുടെ ഉപഹാരം Kerala Latest 04/12/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ചേലക്കര, പാലക്കാട് മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.എൽ.എമാരായ യു.ആർ പ്രദീപിനും രാഹുൽ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗിൽ ഉപഹാരം നല്കി സ്പീക്കർ എ.എൻ ഷംസീർ. ഇന്ന്…