Browsing: MK ABDURAHMAN

ഗൾഫ് ന്യൂസിൽ ചീഫ് ഫോട്ടോഗ്രഫറായി വിരമിച്ചശേഷം നാട്ടിലേക്കു മടങ്ങിയിരുന്നു. രണ്ടു മാസം മുമ്പ് സന്ദർശന വിസയിൽ തിരിച്ചെത്തിയ ഇദ്ദേഹം അടുത്ത ആഴ്ച ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.