വയനാട് ദുരന്തത്തിൽ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ; മരണം 413 Latest Kerala 07/08/2024By Reporter കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കാണാതായവർക്കുള്ള തിരിച്ചിലും രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളും ഊർജിതമായി മുന്നോട്ടു പോകവേ, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ.138 പേരാണ് കാണാതായവരുടെ പട്ടികയിലുള്ളത്.…