കാർ കിണറിലേക്ക് മറിഞ്ഞു; യുവ ദമ്പതികൾക്ക് അത്ഭുത രക്ഷ! Kerala Latest 12/10/2024By ദ മലയാളം ന്യൂസ് കൊച്ചി: ഓട്ടത്തിനിടെ കാർ നിയന്ത്രണം വിട്ട് കിണറിലേക്ക് കൂപ്പുകുത്തി. കോലഞ്ചേരിക്ക് സമീപം പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപമാണ് അപകടം. കാർ 15 അടി താഴ്ചയുള്ള കിണറിലേക്കു പതിക്കുകയായിരുന്നു.…