Browsing: minister k rajan

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി കെ. രാജൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പൂരം കലക്കൽ കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും അതിന് രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും മന്ത്രി അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ വ്യക്തമാക്കിയതായാണ് വിവരങ്ങൾ

തിരുവനന്തപുരം: 2019-ലെ പ്രളയം മുതൽ വയനാട് ഉരുൾപൊട്ടൽ വരെയുള്ള ദുരന്തമുഖത്തെ എയർലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക അടിയന്തരമായി തിരിച്ചടക്കണമെന്ന കേന്ദ്ര സർക്കാറിന്റെ കത്തിൽ പ്രതികരിച്ച് കേരളം. കേന്ദ്രത്തിന്റേത്…

തൃശൂർ: വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ തുക പുറത്തുവിട്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്നത് കേന്ദ്രസർക്കാരിന് നൽകിയ പ്രതീക്ഷിക്കുന്ന ചെലവുകളാണെന്നും റവന്യൂ മന്ത്രി കെ രാജൻ. ചെലവഴിച്ച തുകയുടെ കണക്കല്ല…