ഇരുട്ടി വെളുക്കും മുമ്പേ കൊടും ക്രൂരത; ആദിവാസി കുടിലുകൾ പൊളിച്ചവർക്കെതിരേ നടപടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ Kerala Latest 25/11/2024By ദ മലയാളം ന്യൂസ് കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ ആദിവാസി കുടിലുകൾ പൊളിച്ചുമാറ്റിയ ക്രൂരമായ സംഭവത്തിൽ നടപടിക്ക് നിർദേശം നൽകി വനം മന്ത്രി എ കെ ശശീന്ദ്രൻ. സംഭവം അന്വേഷിച്ച് അടിയന്തര നടപടിയെടുക്കാൻ…