Browsing: Minimum wages

സ്വദേശിവല്‍ക്കരണ ഫലങ്ങള്‍ ശക്തിപ്പെടുത്താനും സ്വദേശികളുടെ തൊഴില്‍ സ്ഥിരത മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യു.എ.ഇ പൗരന്മാരുടെ മിനിമം വേതനം 6,000 ദിര്‍ഹമായി ഉയര്‍ത്തുമെന്ന് മാനവ വിഭവശേഷി, ഇമാറാത്തിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 500 ഡോളറായി ഫിലിപ്പൈൻസ് ഉയർത്തി