Browsing: Minibus Crash

ഉത്തര ഈജിപ്തിലെ അസിയൂത്ത് ഗവര്‍ണറേറ്റില്‍ വെസ്റ്റേണ്‍ ഡെസേര്‍ട്ട് റോഡില്‍ ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മിനിബസ് മറിഞ്ഞ് രണ്ട് പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.