ആശുപത്രികളിലെ മിൽക്ക് ബാങ്ക്; ഉപകാരമായത് 17,307 കുഞ്ഞുങ്ങൾക്ക് Kerala Latest 01/08/2025By ദ മലയാളം ന്യൂസ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ സ്ഥാപിച്ച മിൽക്ക് ബാങ്കുകളിൽ നിന്ന് ഇതുവരെ മുലപ്പാൽ സ്വീകരിച്ചത് പതിനേഴായിരത്തോളം കുഞ്ഞുങ്ങൾ