റയല്‍ മാഡ്രിഡ് വിജയവഴിയില്‍; വിനീഷ്യസ് ജൂനിയറിന് ഹാട്രിക്ക്; മിലിറ്റാവോ പരിക്കേറ്റ് പുറത്ത് Football Sports 09/11/2024By സ്പോര്ട്സ് ലേഖിക സാന്റിയാഗോ: തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം റയല്‍ മാഡ്രിഡ് വിജയവഴിയില്‍. ഇന്ന് സ്പാനിഷ് ലീഗില്‍ നടന്ന മല്‍സരത്തില്‍ ഒസാസുനയെ എതിരില്ലാത്ത നാല് ഗോളിന് റയല്‍ പരാജയപ്പെടുത്തി. 34,…