Browsing: Military training

കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ കേട്ട സ്‌ഫോടന ശബ്ദം മുമ്പ് നിശ്ചയിച്ചിരുന്ന പദ്ധതികളുടെ ഭാഗമായി സായുധ സേന നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി