Browsing: Military officer

ശ്രീനഗര്‍ വിമാനത്താവളത്തില്‍ അധിക ലഗേജിന് ഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥന്‍ സ്പൈസ്ജെറ്റ് ജീവനക്കാരെ മര്‍ദിച്ചു. ജൂലൈ 26ന് ശ്രീനഗര്‍-ഡല്‍ഹി സ്പൈസ്ജെറ്റ് ഫ്‌ലൈറ്റിന്റെ ബോര്‍ഡിംഗ് സമയത്താണ് സംഭവം. ആക്രമണത്തില്‍ നാല് ജീവനക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു.