Browsing: Middle East peace

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കൂട്ടക്കൊലകൾക്കും പട്ടിണിക്കും കാരണമാകുന്നുവെന്നും, മിഡിൽ ഈസ്റ്റിൽ സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇസ്രായേലിന്റെ വിപുലമായ നടപടികൾ ഇല്ലാതാക്കുകയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ അൽ-സഫദി ആരോപിച്ചു.

മധ്യപൗരസ്ത്യ മേഖലയിൽ സുരക്ഷയും സമാധാനവും കൈവരിക്കാൻ ഫലസ്തീൻ ജനതക്ക് നീതി ഉറപ്പാക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു.