ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കൂട്ടക്കൊലകൾക്കും പട്ടിണിക്കും കാരണമാകുന്നുവെന്നും, മിഡിൽ ഈസ്റ്റിൽ സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇസ്രായേലിന്റെ വിപുലമായ നടപടികൾ ഇല്ലാതാക്കുകയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ അൽ-സഫദി ആരോപിച്ചു.
Wednesday, September 17
Breaking:
- മതത്തിന്റെ അന്തസ്സത്ത സമാധാന സന്ദേശം: ജക്കാർത്ത മതാന്തര സമ്മേളനത്തിൽ ഡോ. ഹുസൈൻ മടവൂർ
- ബഹ്റൈനിലെ ഐക്കണിക് ഡോൾഫിൻ റിസോർട്ട് പൊളിക്കാൻ തീരുമാനം
- എം.പി.എ ഖാദിർ കരുവമ്പൊയിലിന് ഹുദ സെന്റർ പുരസ്കാരം
- വൈവിധ്യങ്ങളുടെ പൂക്കളം തീർത്ത് ജിദ്ദയിൽ അനന്തപുരി ഓണം
- ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്റെ ക്യാമ്പിൽ നിന്ന് നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ 12 ബംഗ്ലാദേശികൾ അറസ്റ്റിൽ