Browsing: meningitis vaccine

പരിശുദ്ധ ഹജ് കർമം നിർവഹിക്കാൻ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന സിറിയൻ തീർഥാടകർക്ക് ആവശ്യമായ 25,000 ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സിൻ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ വഴി സൗദി അറേബ്യ സിറിയയിൽ എത്തിക്കുന്നു.