Browsing: Memorial

കഴിഞ്ഞ ദിവസം മരണപ്പെട്ട വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർണ്ണൂരിന്റെ അനുസ്മരണവും പ്രാർത്ഥനാ സദസും വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സംഘടിപ്പിച്ചു

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയുടെയും പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്റെ നിര്യാണത്തില്‍ ന്യൂ ഏജ് ഇന്ത്യ സംസ്‌കാരിക വേദി അനുസ്മരണം നടത്തി

മലബാർ ഹെറിറ്റേജ് കൗൺസിൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘1921: തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മലബാർ ഹെറിറ്റേജ് എക്സിക്യൂട്ടീവ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി യോഗം കെ.എം.സി.സി. ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ഖാദർ മാസ്റ്റർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു.