പുറത്തുവന്നത് വയനാട്ടിൽ ചെലവഴിച്ച കണക്കല്ല, പ്രതീക്ഷിക്കുന്ന ചെലവെന്ന് മന്ത്രി കെ രാജൻ Kerala Latest 16/09/2024By ദ മലയാളം ന്യൂസ് തൃശൂർ: വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ തുക പുറത്തുവിട്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്നത് കേന്ദ്രസർക്കാരിന് നൽകിയ പ്രതീക്ഷിക്കുന്ന ചെലവുകളാണെന്നും റവന്യൂ മന്ത്രി കെ രാജൻ. ചെലവഴിച്ച തുകയുടെ കണക്കല്ല…