Browsing: media reaction

ചില നിക്ഷിപ്ത താല്പര്യക്കാര്‍ ആഗ്രഹങ്ങള്‍ക്ക നുസരിച്ച് കെട്ടിച്ചമക്കുന്ന വ്യാജ പ്രചാരവേലകളാണ് തെരെഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്ലിം ലീഗിനെക്കുറിച്ച് വരുന്നതെന്നും പിറകില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും താല്‍പര്യമുണ്ടോയെന്നറിയില്ലെന്നും ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാം.

മാധ്യമങ്ങള്‍ വീണിടത്ത് കിടന്ന് ഉരുളേണ്ടെന്നും മാധ്യമങ്ങളുടെ ക്രെഡിബിലിറ്റിയേയാണ് അത് ബാധിക്കുകയെന്ന ഓര്‍മ്മ വേണമെന്നും മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സിനിമയിൽ പണ്ട് കൈയടി നേടിയ സൂപ്പർ ഹീറോയുടെ…