ലോക്സഭ തിരഞ്ഞെടുപ്പ്: ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില് നിര്ണയകമായി 42721 പുതിയ വോട്ടര്മാര് Kerala 17/04/2024By ഡെസ്ക് ആലപ്പുഴ – ലോക്സഭ തിരഞ്ഞെടുപ്പില് ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില് നിര്ണായകമാകുന്നത് 42721 പുതിയ വോട്ടര്മാര്. 18,19 പ്രായ പരിധിയില് ഉള്പ്പെടുന്നവരാണ് ഇവര്. ആദ്യമായി തിരഞ്ഞെടുപ്പില് പങ്കാളികളാകുന്ന ഇവര്…