വിവേചനം പാടില്ല; വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും മാതൃത്വ അവധിക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി Latest Kerala 03/07/2024By Reporter ഭുവനേശ്വർ: വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും മാതൃത്വ അവധിക്ക് അവകാശമുണ്ടെന്ന് ഒഡീഷ ഹൈകോടതി വിധി. വാടക ഗർഭധാരണത്തിലൂടെ അമ്മയായ ഒഡീഷ ഫിനാൻസ് സർവീസ് (ഒ.എഫ്.എസ്) ഉദ്യോഗസ്ഥയായ സുപ്രിയ…