ശമാം പഴത്തിനുള്ളില്‍ മയക്കുമരുന്ന്; സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട Saudi Arabia 31/03/2024By സുലൈമാന്‍ ഊരകം തബൂക്കിലെ ദുബാ പോര്‍ട്ടില്‍ വെച്ചാണ് സൗദി കസ്റ്റംസ് 1,001,131 കപ്റ്റാഗന്‍ ഗുളികകള്‍ ശമാം പഴത്തിനുള്ളില്‍ നിന്ന് പിടികൂടിയത്.