ക്രൂരമായ പീഡനത്തിന്റെ ഫലമായും ചികിത്സ ലഭിക്കാതെയും ഇസ്രായിൽ ജയിലിൽ ഫലസ്തീൻ തടവുകാരൻ രക്തസാക്ഷിയായി. ജയിലിൽ തടവുകാർക്കെതിരെ നടത്തിയ സംഘടിത കുറ്റകൃത്യങ്ങളുടെ ഫലമായാണ് ഫലസ്തീൻ തടവുകാരൻ രക്തസാക്ഷിത്വം വരിച്ചതെന്ന് കമ്മിഷൻ ഓഫ് ഡീറ്റെയ്നീസ് റിപ്പോർട്ട് ചെയ്തു.
Wednesday, June 25
Breaking:
- ഗള്‍ഫ് രാജ്യങ്ങളിലാദ്യമായി ഒമാനില്‍ വ്യക്തിഗത നികുതി 2028 മുതല്‍; ഉത്തരവ് പുറപ്പെടുവിച്ച് ഭരണകൂടം
- മൊസാദിന് വേണ്ടി ചാരവൃത്തി: ഇറാനിൽ മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി
- ന്യൂയോർക്കിൽ സയണിസ്റ്റ് സ്ഥാനാർത്ഥിക്ക് ഞെട്ടിക്കുന്ന തോൽവി; ഇസ്രായിൽ വിരുദ്ധൻ സൊഹ്റാൻ മംദാനി മേയർ സ്ഥാനത്തേക്ക്
- മുണ്ടക്കൈക്ക് സമീപം ശക്തമായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ അല്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; അപകട മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
- ഓപറേഷന് സിന്ദൂര്‍: സൈനികന്റെ കൊലക്കുറ്റത്തിന് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് കോടതി