ഒബിസി വിഭാഗത്തിന്റെ രക്ഷകനായിട്ടാണ് രാഹുൽ ഗാന്ധിയെ കാണുന്നതെന്ന് പ്രശസ്ത സാമൂഹ്യചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഏലയ്യ. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ കോൺഗ്രസ് ഒബിസി വിഭാഗം സംഘടിപ്പിച്ച ‘പ്രാതിനിധ്യ നീതി മഹാസമ്മേളനത്തിൽ’ സംസാരിക്കവെയാണ് കാഞ്ച ഏലയ്യ അഭിപ്രായ പ്രകടനം നടത്തിയത്.
Sunday, July 27
Breaking:
- ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരുക്ക്
- കുവൈത്തിൽ ഡോക്ടർമാർക്കെതിരെ ക്രൂര മർദനം; അന്വേഷണം ഊർജിതമാക്കി
- തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
- സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
- വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് ഡോര്‍ യാത്രക്കാരന് തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി