കരാബാവോ കപ്പ് സെമിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ടോട്ടനം സെമിയില്‍; കോണ്‍ഫറന്‍സ് ലീഗില്‍ ചെല്‍സിക്ക് മിന്നും ജയം Football Sports 20/12/2024By സ്പോര്‍ട്സ് ലേഖിക ലണ്ടന്‍: കരബാവോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ടോട്ടന്‍ഹാം സെമി ഫൈനലില്‍. ലണ്ടനില്‍ നടന്ന ത്രില്ലര്‍ പോരില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ…