ഇറാനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ക്ക് കപ്പല്‍ മാര്‍ഗം അയച്ച വന്‍ ആയുധശേഖരം പിടികൂടിയതായി യെമന്‍ അധികൃതര്‍ അറിയിച്ചു. 750 ടണ്‍ ആയുധങ്ങളാണ് പിടികൂടിയതെന്ന് യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗം ത്വാരിഖ് സ്വാലിഹ് പറഞ്ഞു.
Wednesday, November 5
Breaking:
- അലിഫ് സ്കൂള്‍ വാര്‍ഷിക കായികമേള ‘അത്ലിറ്റ്സ്മോസ്’ സമാപിച്ചു
- 44ാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും
- ഏറ്റവും കൂടുതൽ ലാഭം നേടി സൗദി അറാംകൊ; ലോകത്തിലെ വലിയ എണ്ണ കമ്പനികള്‍ നേടിയ ലാഭത്തെക്കാള്‍ കൂടുതല്‍
- റിയാദ് ഇന്ത്യന്‍ എംബസിയില്‍ ‘ഗീത മഹോത്സവ് എ മ്യൂസിക്കല്‍’ സംഗീത നാടകം അരങ്ങേറി
- കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ പ്രതിക്ക് ഏഴു വര്‍ഷം തടവ്


