Browsing: Marc carney

ട്രംപിനെ ബഹുമാനിക്കുന്നു. തല്‍ക്കാലം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കാര്‍ണി അറിയിച്ചു. സ്ഥാനമേറ്റതിന് ശേഷം നടത്തിയ കന്നിപ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന് നിര്‍ദേശിക്കുന്നത് അസംബന്ധമാണെന്ന് കാര്‍ണി പ്രതികരിച്ചു.