നടിയെ സൈറ്റിൽ വച്ച് പീഡിപ്പിച്ചു; ‘ബ്രോ ഡാഡി’ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ Latest India Kerala 11/09/2024By ദ മലയാളം ന്യൂസ് കൊച്ചി / ഹൈദരാബാദ്: സിനിമാ സൈറ്റിൽ വച്ച് പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയിൽ ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയരക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയിൽ മൻസൂർ…