മനേക ഗാന്ധിക്കായി മകന് വരുണ്‍ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കുന്നതില്‍ ബി ജെ പിയില്‍ കടുത്ത എതിര്‍പ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച വരുണിനെ ഇറക്കിയാല്‍ തിരിച്ചടി നേരിടുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Saturday, April 19
Breaking:
- സൗദി പ്രവാസിയുടെ മകന് അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ
- കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു
- കണ്ണൂര്‍ യൂണിവേഴ്സിറ്റി ചോദ്യപേപ്പര്‍ ചോര്‍ച്ച; എല്ലാ സെന്ററുകളിലും നിരീക്ഷകരെ നിയമിക്കും
- തുഖ്ബയിൽ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് കൊട്ടാരക്കര സ്വദേശിക്ക് ദാരുണാന്ത്യം
- ജെ.ഇ.ഇ മെയിന്‍ പരീക്ഷ; കേരളത്തില്‍ ഒന്നാമന് കോഴിക്കോട് സ്വദേശി