മുതിർന്ന മാധ്യമപ്രവർത്തകനും വനിത മുൻ എഡിറ്ററുമായ മണർകാട് മാത്യു അന്തരിച്ചു Latest Kerala 26/08/2024By ദ മലയാളം ന്യൂസ് കോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവുമായിരുന്ന മണർകാട് മാത്യു (89)അന്തരിച്ചു. കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, വനിത മുൻ എഡിറ്റർ ഇൻ ചാർജ്…