നരേന്ദ്ര മോഡിയുടെ അടുത്ത ലക്ഷ്യം പിണറായിയും മമതയും, അമിത്ഷായെ മോഡി പിന്‍ഗാമിയാക്കുമെന്ന് കെജ്രിവാള്‍ India 24/05/2024By ഡെസ്ക് ന്യൂദല്‍ഹി – നരേന്ദ്ര മോഡിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. താന്‍ രാജി വച്ചാല്‍ അടുത്ത ഉന്നം കേരളവും ബംഗാളും…