ക്രൈസ്തവ വേട്ട തുടരുന്നു; മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികർക്കു നേരെ ബജ്റംങ്ദൾ ആക്രമണം India Crime Latest 07/08/2025By ദ മലയാളം ന്യൂസ് ഛത്തീസ്ഗഡിനു പിന്നാലെ ഒഡീഷയിലും ക്രൈസ്തവ വൈദികരെയും ലക്ഷ്യമാക്കി സംഘപരിവാറിന്റെ ആക്രമണം